Ultimate magazine theme for WordPress.

PYC തിരുവനന്തപുരം ജില്ലക്ക് ഇനി പുതിയ നേതൃത്വം..

തലസ്ഥാന നഗരി ആയ തിരുവന്തപുരത്ത് പ്രവർത്തന സജ്ജമായ പുതിയ PYC നേതൃത്വം നിലവിൽ വന്നു..
പ്രസിഡന്റായി Pr. ഷിബു G.L, വൈസ് പ്രസിഡന്റ്‌മാരായി Pr. ഷൈജു കലിയൂർ, Pr.ബെന്നി. A, സെക്രട്ടറിയായി Pr. അരുൺ കുമാർ, ജോയിന്റ് സെക്രട്ടറി ആയി Br. ജോയൽ, ട്രഷറാറായി Pr. ബെന്നിസൺ, പ്രോഗ്രാം കോർഡിനേറ്ററായി Br. ഷിബു ഏലിയാസ്, സോഷ്യൽ സർവിസ് കോർഡിനേറ്ററായി Sis. വിജിത റോബിൻസൺ എന്നിവരെ തിരഞ്ഞെടുത്തു.. സംസ്ഥാന PYC പ്രസിഡന്റ്‌ Br. ജിനു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ PYC സ്റ്റേറ്റ് പൊളിറ്റിക്കൽ അഫേർസ് കൺവീനർ Br. റൂബെൻ തോമസ് യോഗത്തിന് സ്വാഗതം അർപ്പിച്ചു. PYC സംസ്ഥാന ജനറൽ സെക്രട്ടറി Pr. ജെറി പൂവക്കാല PYCയുടെ പ്രവർത്തനങ്ങളെ പറ്റി വിശദികരിക്കുകെയും തിരഞ്ഞെടുക്കപ്പെട്ടവരെ നിയമിച്ച് പ്രാർത്ഥിക്കുകെയും ചെയ്തു. തുടർന്ന് PYC സ്റ്റേറ്റ് സോഷ്യൽ സർവീസ് കോർഡിനേറ്റർ Adv. ഷീജ സോളമൺ ആശംസകൾ അറിയിച്ചു. ശേഷം തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റ്‌ Pr.ഷിബു G.L മറുപടി പ്രസംഗം നൽകി, സെക്രട്ടറി Pr. അരുൺകുമാർ നന്ദി അറിയിക്കുകയും ട്രഷറർ Pr. ബെന്നിസൻ പ്രാർത്ഥിച്ച് യോഗം അവസാനിപ്പിച്ചു. തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ഔദോഗിക പ്രവർത്തന ഉൽഘാടനം വരും ദിവസങ്ങളിൽ നടത്തും എന്ന് കമ്മിറ്റി അറിയിച്ചു.

1 Comment
  1. buy liquid cialis online says

    I will right away clutch your rss feed as I can not to find your
    e-mail subscription hyperlink or newsletter service.
    Do you have any? Kindly allow me realize in order that I
    may just subscribe. Thanks.

Leave A Reply

Your email address will not be published.