Ultimate magazine theme for WordPress.

വ്യാജ മതപരിവർത്തന കുറ്റം: ജാമ്യം അനുവദിച്ചിട്ടും പാസ്റ്റർ ജോസ് തോമസിന് ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണി

കബീർധാം : കോടതി ജാമ്യം അനുവദിച്ചിട്ടും പാസ്റ്റർ ജോസ് തോമസിന് ബജ്റംഗ്ദൾ പ്രവർത്തകരുടെ ഭീഷണി. ഛത്തീസ്ഗഢ് സംസ്ഥാനത്തെ കബീർധാം ജില്ലയിലെ കവാർധയിൽ നിന്നുള്ള കർത്തൃദാസൻ പാ. ജോസ് തോമസിന് എതിരെ പോലീസ് മത പരിവർത്തന കുറ്റം ആരോപിച്ച് കള്ളക്കേസ് എടുത്തിരുന്നു. തുടർന്ന് കോടതി ജാമ്യം അനുവദിച്ചിട്ടും അദ്ദേഹത്തിന് വീണ്ടും ബജ്റംഗ്ദൾ പ്രവർത്തകരിൽ നിന്നും ജീവന് ഭീഷണിയുണ്ടായിരിക്കുകയാണ്.

Sharjah city AG