പാസ്റ്റർ ജിബിൻ കോട്ടൂരിന്റെ ഭാര്യാപിതാവ് ഹർമിൻഡർ സിംഗ് കോഹ്ലി (55) നിത്യതയിൽ

0 2,561

പഞ്ചാബ്: പാസ്റ്റർ ജിബിൻ കോട്ടൂരിന്റെ  ഭാര്യ പിതാവും പഞ്ചാബ് സ്വദേശിയുമായ  ഹർമിൻഡർ സിംഗ് കോഹ്ലി (55) നിത്യതയിൽ. സിഖ് മതത്തിൽ നിന്നും 13 വർഷങ്ങൾക്കു മുൻപ് വിശ്വാസത്തിൽ വന്ന ഇദ്ദേഹം കുടുംബമായി പഞ്ചാബിലെ നാങ്കൽഡാമിൽ കർത്താവിനു വേണ്ടി ശക്തമായി പ്രവർത്തിച്ചു വരികയായിരുന്നു

സംസ്കാരം ഇന്ന്(ശനിയാഴ്ച്ച ) 3 മണിക്ക് ടി പി എം ചർച്ചിന്റെ നങ്കൾഡാം സെമിത്തേരിയിൽ

ഭാര്യ: രവീന്ദർ കൗർ കോഹ്ലിമക്കൾ: ഗുരുസിമ്രാൻ സിംഗ് കോഹ്ലി,

റെബേക്ക അമീത്‌,ജാസ്മീത് ജിബിൻ                                                        മരുമക്കൾ:അമീത് പവാർ,പാസ്റ്റർ ജിബിൻ കോട്ടൂ

 

പാസ്റ്റർ ജിബിൻ കോട്ടൂരിന്റെ ഭാര്യ  ജാസ്മീത് ജിബിന്റെ സാക്ഷ്യത്തിന്റെ ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു

 

 

Leave A Reply

Your email address will not be published.