Official Website

ഡോ . ഷിബു തോമസ് ( 53 ) അമേരിക്കയിൽ നിര്യാതനായി

0 1,138

ന്യൂയോർക്ക് : ഡോ . ഷിബു തോമസ് ( 53 ) അമേരിക്കയിൽ നിര്യാതനായി . പാസ്റ്റർ തോമസ് മത്തായി- എലിസബത്ത് തോമസ് ദമ്പതികളുടെ മകനാണ് മകനാണ് ഡോ . ഷിബു . സംസ്കാരം പിന്നീട് . പരേതനായ പാസ്റ്റർ മാത്യു ശാമുവേൽ ന്യൂയോർക്കിന്റെ സഹോദരപുത്രനാണ് പരേതൻ . ഭാര്യ : ഡോ . ശോഭി തോമസ് . മക്കൾ : ലിസ്സ , അന്ന , കാലേബ്

Comments
Loading...
%d bloggers like this: