Official Website

പാസ്റ്റർ ബിനു . ദേവസ്യായ്ക്ക് ഡോക്ടറേറ്റ്

0 296

കൊൽക്കത്ത : ഐ.പി. സി കൊൽക്കത്തെ ശാലോം സഭാ ശുശ്രൂഷകനായ പാസ്റ്റർ ബിനു ദേവസ്യ സെറാംപൂർ സർവകലാശാലയിൽ നിന്നും ഡോക്ടർ ഓഫ് മിനിസ്ട്രി ( D.Min . ) പൂർത്തീകരിച്ചു . ബംഗാളിലെ 24 നോർത്ത് പർഗാന ജില്ലയിൽ ലൈംഗിക കച്ചവടത്തിന് ഇരയായിത്തീർന്ന സ്ത്രീകൾക്കായുള്ള പാസ്റ്ററൽ കെയർ ആൻഡ് കൗൺസലിങ് ആയിരുന്നു പ്രബന്ധ വിഷയം . 2021 ഫെബ്രുവരിയിൽ സർവ്വകലാശാല ക്രമീകരിച്ചിരിക്കുന്ന കോൺവൊക്കേഷനിൽ വച്ചാണ് ബിരുദദാനം . 2010 മുതൽ ബംഗാളിൽ പ്രവർത്തിക്കുന്നു . ഐ.പി.സി. പശ്ചിമ ബംഗാൾ റീജിയൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് . ഇപ്പോൾ – ഐ.പി.സി. ഭൂട്ടാൻ റീജിയൻ

Comments
Loading...
%d bloggers like this: