Ultimate magazine theme for WordPress.

പാസ്റ്റർ അനിൽകുമാർ നിത്യതയിൽ

തിരുവനന്തപുരം : മഹനയീം ഗോസ്പൽ മിനിസ്ട്രീസിലെ ട്രഷററായി സേവനം അനുഷ്ടിച്ചിരുന്ന പാസ്റ്റർ അനിൽകുമാർ (37 വയസ്സ്) നിര്യാതനായി . രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐ സി യു വിൽ അഡ്മിറ്റായിരുന്നു. സംസ്കാര ശുശ്രൂഷ മാർച്ച്‌ 27 തിങ്കളാഴ്ച്ച നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
1 Comment
  1. Create a free account says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

Your email address will not be published.