Ultimate magazine theme for WordPress.

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ചു പന്തളം സെന്റർ പി.വൈ പി എ

പന്തളം സെന്റർ പി.വൈ. പി.എ യുടെ ആഭിമുഖ്യത്തിൽ പന്തളത്തെ അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ് വോളെന്റയിർമാർ, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിൽ ഉള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചു.

സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാ. വിപിൻ പള്ളിപ്പാട് സെക്രട്ടറി ബ്രദർ. റിജു സൈമൺ തോമസ് ട്രെഷറർ ബ്രദർ. ഷെറിൻ കെ മാത്യു, ജിറ്റോ സണ്ണി. റിനോഷ് കെ ആർ തുടങ്ങി നിരവധി പി.വൈ. പി.എ പ്രവർത്തകർ പ്രവർത്തിച്ചു.

Sharjah city AG