Ultimate magazine theme for WordPress.

പി.വൈ.സി ആലപ്പുഴ ജില്ലാ മറുകര സന്നദ്ധ സേനയുടെ നേതൃത്വത്തിൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ആദിവാസി ഗോത്ര വിഭാഗത്തിലുള്ളവർക്കുളള ഭക്ഷണ കിറ്റും, മൊബൈൽ ഫോൺ വിതരണവും

പി.വൈ.സി ആലപ്പുഴ ജില്ലാ മറുകര സന്നദ്ധ സേനയുടെ നേതൃത്വത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ ട്രൈബൽ പഞ്ചായത്തായ വയനാട് ജില്ലയിലുള്ള തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ ആദിവാസി ഗോത്ര വിഭാഗത്തിലുള്ളവർക്കുളള ഭക്ഷണ കിറ്റ് വിതരണവും, മൊബൈൽ ഫോൺ വിതരണവും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ വസന്തകുമാരി ഉദ്ഘാടനംചെയ്തു.

\"\"

പി.വൈ.സി ആലപ്പുഴ ജില്ലാ മറുകര സന്നദ്ധസേനയെ പ്രതിനിധീകരിച്ചുകൊണ്ട് പി.വൈ.സി ജനറൽ കൗൺസിൽ അംഗവും, കോസ്റ്റൽ സോൺ പ്രസിഡണ്ടുമായ പാസ്റ്റർ അനീഷ് ഉമ്മൻ എബ്രഹാം, പി.വൈ.സി ആലപ്പുഴ ജില്ലാ പ്രസിഡൻറ് പാസ്റ്റർ സജു മാവേലിക്കര, പി.വൈ.സി ആലപ്പുഴ ജില്ലാ സെക്രട്ടറി പാസ്റ്റർ റോബിൻ തോമസ്, പാസ്റ്റർ ഷാജി ഫിലിപ്പ്, പാസ്റ്റർ സന്തോഷ് വയനാട്, പാസ്റ്റർ എൽദോസ് വയനാട്, എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

\"\"

\"\"

Leave A Reply

Your email address will not be published.