Ultimate magazine theme for WordPress.

ദേവികുളങ്ങര 11-ആം വാർഡിൽ ചർച്ച്‌ ഓഫ് ഗോഡ്,പുതുപ്പള്ളിദൈവസഭ കിറ്റ് വിതരണം നടത്തി

കായംകുളം: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കായംകുളം ഡിസ്ടിക്റ്റിൽ ഉള്ള പുതുപ്പള്ളി സഭയുടെ നേതൃത്വത്തിൽ ദേവികുളങ്ങര 11-ആം വാർഡിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് ഭഷ്യധാന്യ കിറ്റ് വിതരണം നടത്തി,പുതുപ്പള്ളി സഭാശുശ്രൂഷകനും കായംകുളം DP യും ആയ Pr.ബാബു ബി.മാത്യു വാർഡ് മെമ്പർ ശ്രീ:പ്രശാന്ത്‌ രാജേന്ദ്രന് കിറ്റുകൾ കൈമാറി,കായംകുളം Dist:സെക്രട്ടറി Pr.സാബു ഉതുപ്പാൻ,പ്രോഗ്രാം കോ:ഓർഡിനേറ്റർ Pr. ജിനു ഏബ്രഹാം,Br.ഡാനിയേൽ ജോൺ,Dr.ബെൻസി ജി.ബാബു എന്നിവർ സന്നിഹിതർ ആയിരുന്നു.
\"\"
\"\"

Leave A Reply

Your email address will not be published.