ഗാസ സിറ്റി: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യപ്പെട്ട പതിനായിരക്കണക്കിന് പലസ്തീനികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെത്തി തുടങ്ങി. ഇസ്രായേൽ സൈന്യം വൻ നാശനഷ്ടങ്ങൾ വരുത്തിയ വടക്കൻ ഗാസ മുനമ്പിലേക്കാണ് ഇവർ കാൽനടയായും സൈക്കിളുകളിലും മറ്റ് വാഹനങ്ങളിലുമായി പ്രവഹിക്കുന്നത്.

Comments are closed.