P.Y.C. കേരള സ്റ്റേറ്റ് കമ്മറ്റി ക്രമീകരിച്ച നിർധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണ പരിപാടി ഇന്ന്
P.Y.C. കേരള സ്റ്റേറ്റ് കമ്മറ്റി ക്രമീകരിച്ച നിർധനരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണ പരിപാടി ഇന്ന് ചങ്ങനാശ്ശേരിയിൽ 12:00-ന് നടക്കുന്നു.
P.Y.C. ജനറൽ പ്രസിഡൻ്റ് ശ്രീ. അജി കല്ലിങ്കൽ വിതരണോദ്ഘാടനം നിർവഹിക്കും.
