Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചെങ്ങന്നൂർ സെന്റെർ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സഹായ പദ്ധതി

ചെങ്ങന്നൂർ : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചെങ്ങന്നൂർ സെന്റെർ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതി സെന്റെർ പാസ്റ്റർ വി എ തോമസ് ഉദ്ഘാടനം നിർവഹിച്ചു, നിരവധി കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം വീടുകളിൽ എത്തിച്ചു, പാസ്റ്റർ ലിജോ ജോസഫ് , പാസ്റ്റർ സജി എം തോമസ് ബ്രദർ ജെയിൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി . സെന്റെർ സെക്രട്ടറി പാസ്റ്റർ കെ എ ജോസഫിന്റെ നേതൃത്വത്തിൽ മറ്റു ദൈവദാസന്മാരും പങ്കെടുത്തു.

\"\"

\"\"

\"\"

Leave A Reply

Your email address will not be published.