Ultimate magazine theme for WordPress.

പി.ഇ. മാത്യു (കുഞ്ഞുമോൻ -77) നിത്യതയിൽ

ഡാളസ്: റാന്നി പുന്നിറ്റേറ്റിൽ പി.ഇ . മാത്യു (കുഞ്ഞുമോൻ -77) നിത്യതയിൽ. ഭൗതിക ശരീരം ഡിസംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ ഡാളസിലെ അലൻ സിറ്റിയിലുള്ള ട്യുറെൻ്റെയിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway, Allen, Texas 75013) പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രുഷ ഡിസംബർ 7 ശനി രാവിലെ 9:30ക്ക് കാൽവറി പെന്തകോസ്തൽ സഭാ മന്ദിരത്തിൽ ( Calvary Pentecostal Church, 725 W. Arapaho Road, Richardson, Texas 75080) ആരംഭിച്ച് അലനിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും.

കുമ്പനാട് കുരുതോട്ടത്തിൽ വീട്ടിൽ ഏലിയാമ്മ മാത്യുവാണ് ഭാര്യ. മക്കൾ: അലക്സ്, ഏബൽ.

Sharjah city AG
Leave A Reply

Your email address will not be published.