Official Website

നമ്മുടെഭാഷയും മലയാളവും- സെമിനാർ ഒക്ടോ. 12 ന്

0 136

വയനാട് : നമ്മുടെ പ്രഭാഷണ പ്രയോഗ ഭാഷയിലെ അപാകതകളെക്കുറിച്ച് ബോധവൽക്കരിക്കുക – തിരുത്തുക എന്ന ലക്ഷ്യത്തോടെ
ഒരു സ്വതന്ത്ര സ്വയം വിമർശന- തിരുത്തൽ സെമിനാർ സംഘടിപ്പിക്കുന്നു.
2021 ഒക്ടോ. 12 ചൊവ്വ വൈകിട്ട് ഏഴ് മുതലാണ് പ്രോഗ്രാം. ക്ലാസുകൾ നയിക്കുന്നത് ഡോ. കെ.ജെ. മാത്യു, ബ്രദർ. ജോർജ് കോശി മൈലപ്ര, പാസ്റ്റർ . അനിൽ കൊടിത്തോട്ടം, പാസ്റ്റർ. ജയ്മോഹൻ അതിരുങ്കൽ എന്നിവരാണ്.
നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം കാണുന്നുവെന്നുമുള്ള തിരിച്ചറിവിന് ഈ സെമിനാർ ഉതകും.
സഭാ / സംഘടന ലീഡേഴ്സും എഴുത്തുകാരും ബൈബിൾ കോളേജ് അധ്യാപകരും, ക്രിസ്തീയ പ്രഭാഷകരും സംബന്ധിക്കുന്നു.
ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Join Zoom Meeting
https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

Meeting ID: 423 230 2608
Passcode: 1234

വിവരങ്ങൾക്ക് ഫോൺ: 9447545387

Comments
Loading...
%d bloggers like this: