Ultimate magazine theme for WordPress.

ഇവാ. ജോസഫ് മാത്യൂ ( 64) നിത്യതയിൽ ചേർക്കപ്പെട്ടു

റാന്നി കരിങ്കുറ്റി ന്യൂ ഇന്ത്യ ദൈവ സഭാംഗവും പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാറും ആയ Rev ജോസഫ് മാത്യു കാവുങ്കൽ ( പ്രകാശ് കാവുങ്കൽ ) 64 കർത്താവിൽ നിദ്ര പ്രാപിച്ചു,സംസ്കാരം പിന്നീട് ന്യൂ ഇന്ത്യ ദൈവസഭയുടെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. ഭാര്യ മോളി ജോസഫ്, മകൾ ഡോക്ടർ ജോസഫീൻ ജോസഫ്, മരുമകൻ സിജു രാജീവ് ഫിലിപ്പ്, കൊച്ചുമക്കൾ അനോറ, ജയ്ഡൻ,സംസ്കാരം പിന്നീട്

Sharjah city AG

Comments are closed.