Ultimate magazine theme for WordPress.

കാനം അച്ചന്റെ സഹോദരി ശോശാമ്മ ചാക്കോ (83) നിത്യതയിൽ

വാഴൂർ: കാനം അച്ചന്റെ സഹോദരി വാഴൂർ പേഴാമറ്റത്ത് ശോശാമ്മ ചാക്കോ (83) കർത്തൃസന്നിധിയിൽ. സംസ്കാരം ഒക്ടോബർ 19 ഐപിസി ഹെബ്രോൻ സെമിത്തേരിയിൽ.

മക്കൾ: ബേബി ജേക്കബ്, രാജു ജേക്കബ്, വത്സമ്മ ജോസഫ്, എബ്രഹാം ജേക്കബ്. മരുമക്കൾ: ഷേർലി, ജെസ്സി, സോജി, ജോസ് എം. ജോർജ്.

Leave A Reply

Your email address will not be published.