Ultimate magazine theme for WordPress.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഈ മാസം 18 – ആം തീയതി നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷമാറ്റിയതായി വിദ്യാഭ്യാസമന്ത്രി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.ഒക്ടോബർ 18 നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കും

Sharjah city AG

Comments are closed.