Official Website

കുഞ്ഞുമോൾ ജോസഫ് (71) നിത്യതയിൽ

0 536

തിരുവല്ല: ചാത്തങ്കരി മണപ്പുറം എം ഡി ജോസഫിന്റെ (ബേബി) ഭാര്യ കുഞ്ഞുമോൾ ജോസഫ് (71) നിര്യാതയായി. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 21 ചൊവ്വാഴ്ച രാവിലെ 11 ന് എ.ജി കാരക്കൽ സഭ സെമിത്തേരിയിൽ.

മക്കൾ: സുനിൽ (യു.കെ), അനിൽ (അബുദാബി), അനിത (മസ്കറ്റ് ). മരുമക്കൾ: സ്മിത, സുനിത, രാജേഷ്.

Comments
Loading...
%d bloggers like this: