Ultimate magazine theme for WordPress.

കുഴിതകിടിയിൽ ത്രിസാൾ (73) നിത്യതയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് കൊണ്ണിയൂർ സഭാംഗമായ കുഴിതകിടിയിൽ ത്രിസാൾ (73) ഇന്ന് രാവിലെ കാർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ശുശ്രൂഷ ഇന്ന് വൈകുന്നേരം 3.30 മുതൽ ഏ.ജി. കൊണ്ണിയൂർ സഭാഹാളിൽ നടക്കും. എൽ.ഡേവിയാണ് ഭാർത്താവ്. മകൻ: ബിജോയി ( വില്ലേജ് ഓഫിസർ, വീരണകാവ്) മരുമകൾ: അജിത .
ദുഃഖിതരായ ഭാവാനാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.