Official Website

NLC ഓഫ് ഗോഡ് ദൈവ സഭയുടെ ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ

0 108

പാമ്പാടി : ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവ സഭയുടെ 25 -ആം ജനറൽ കൺവെൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു .
പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യു ലൈഫ് ചർച്ച് ഓഫ് ഗോഡ് ന്റെ 25 മത് ജനറൽ കൺവെൻഷൻ നടത്തുവാൻ ഉള്ള പ്രാരംഭ പ്രവർത്തനങ്ങൾ സഭാ ആസ്ഥാനമായ പാമ്പാടിയിൽ വെച്ചു നടന്ന കൗൺസിൽ മീറ്റിങ്ങിൽ തീരുമാനിച്ചു. 2023 ജനുവരി 11 മുതൽ -15 വരെ പാമ്പാടിയിൽ ഉള്ള GMD ഓഡിറ്റോറിയതിൽ വെച്ചു നടക്കും. പ്രസ്തുത യോഗങ്ങളിൽ കർത്താവിന്റെ ദാസന്മാരായ പാസ്റ്റർമാർ രാജേഷ് ഏലപ്പാറ , സുഭാഷ് കുമരകം, കെ ഓ തോമസ് തൃശൂർ, പ്രയ്സ് കർത്താ തിരുവല്ല, രാജ് കുമാർ തമിഴ്നാട്, ബെൽസായി ഛത്തീസ്ഗഡ് എന്നിവർ വചന ഘോഷണം നടത്തുന്നതായിരിക്കും.

Comments
Loading...
%d bloggers like this: