കുമ്പനാട്: ഐ പി സി കേരളാ സംസ്ഥാന ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടന യോഗം കുമ്പനാട് ഹെബ്രോൻ സഭാ ഹാളിൽ ആരംഭിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിച്ചു.
തത്സമയ സംപ്രേക്ഷണം
Related Posts
Recover your password.
A password will be e-mailed to you.