Official Website

കേരള ലഹരി വിമോചന യാത്ര ഇന്ന് പെരിന്തൽമണ്ണയിൽ

0 63

പെരിന്തൽമണ്ണ : ഐ സി പി എഫ് എഞ്ചലോസും ഐ പി സി പെരിന്തൽമണ്ണ സെന്ററും ചേർന്നൊരുക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണവും, ദിശാബോധ നാടകവും പെരിന്തൽമണ്ണ ടൗൺ സ്‌ക്വയർ (പഴയ മുൻസിപ്പൽ ഓഫീസ് പരിസരം) ഇന്ന് 6ന് നടക്കും. പാസ്റ്റർ ബിജോയ് കുര്യാക്കോസ് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9961893028, 9961051795

Comments
Loading...
%d bloggers like this: