ഐപിസി കണ്ണൂർ സെന്ററിന് പുതിയ ഭാരവാഹികൾ
കണ്ണൂർ: ഐപിസി കണ്ണൂർ സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ എം.ജെ ഡൊമിനിക് (പ്രസിഡന്റ്), പാസ്റ്റർ പി.ജെ ജോസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിജു തോമസ് (സെക്രട്ടറി), പാസ്റ്റർ ജോയ്കുട്ടി, തോമസ് ജേക്കബ് കണ്ണൂർ (ജോയന്റ് സെക്രെട്ടറിമാർ), തോമസ് മാത്യു (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
