മലയാളി ക്രിസ്ത്യൻ അസോസിയേഷന് 2023 – 2024 വർഷത്തേക്കുള്ള പുതിയ നേതൃത്വം

0 211

ഹൈദരാബാദ്‌ : ഉപദേശകസമിതി അ൦ഗങ്ങൾ ആയ Dr. പി. പി ജോൺസൻ , Dr.ജെയിംസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റയി പാസ്റ്റർ ബിനോയ് പി. വി (ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെക്കുന്ദരാബാദ്,
9491379886)വൈസ് പ്രസിഡന്റയി പാസ്റ്റർ അനോജ് വർഗീസ് (ഡിവൈൻ എ ജി ചർച്ച് ആർ .കെ പുരം ,9491383931) സെക്രട്ടറിയായി പാസ്റ്റർ ബിജോ .വി. കുരൃൻ (ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ബാലനഗർ,9491379887) ജോയിന്റ് സെക്രട്ടറിയായി ബ്രദർ ശാന്തകുമാർ (ന്യൂ കവെനെന്റ് ചർച് മൽക്കാജിഗിരി,9849074050) ട്രഷാർ ആയി ബ്രദർ ടി.ജി തോമസ് (ആർ സി എ ജി ചർച്ച് ഫതെനഗർ,9949000593) എന്നിവരെയും
കമ്മിറ്റി അംഗങ്ങൾ ആയി പാസ്റ്റർ N. G അച്ചൻ കുഞ്ഞ് (ഐ.പി.സി ഫിറോസ് ഗുഡ, 9441093868) പാസ്റ്റർ ബിജു പാപ്പച്ചൻ (റാഫ ഏ. ജി.ചർച്ച് അൽവാൽ,9553996069) പാസ്റ്റർ റോയി കുര്യൻ (ഗേറ്റ് വേ ഗോസ്പെൽ മിഷൻ ചർച്ച് അൽമാസ് ഗുഡ
9515614156) പാസ്റ്റർ അനിൽകുമാർ (ആർ .സി എ. ജി ചർച്ച് ഷാപ്പൂർ നഗർ,9347183198)എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.