ഐപിസി കൊല്ലം നോര്‍ത്ത് സെന്ററിന് പുതിയ നേതൃത്വം

0 133

കൊല്ലം: ഐപിസി കൊല്ലം നോര്‍ത്ത് ഡിസ്ട്രിക്റ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുളക്കട ശാലേം സഭയില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ ഡിസ്ട്രിക് ശുശ്രൂഷകന്‍ പാസ്റ്റര്‍ ജെയിംസ്‌ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു . ഭാരവാഹികളായി പാസ്റ്റര്‍ ജെയിംസ്‌ജോര്‍ജ്ജ് (പ്രസിഡന്റ്‌), പാസ്റ്റര്‍ വര്‍ഗ്ഗീസ് എബ്രഹാം (വൈസ് പ്രസിഡന്റ്‌), പാസ്റ്റര്‍ പ്രമോദ് ജോര്‍ജ്ജ് (സെക്രട്ടറി), പാസ്റ്റര്‍ സാബു പി.എസ്സ് (ജോ. സെക്രട്ടറി), ബ്ര. ജോസഫ്‌ ജോര്‍ജ്ജ് (ട്രെഷറാര്‍) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ എം. വര്‍ഗ്ഗീസ്സ്, ജെ.ജോയി, സാന്റി മാത്യു, കെ.കെ.യോഹന്നാന്‍, കോശി മാത്യു, ജോസ് എബ്രഹാം സഹോദരന്മാരായ വര്‍ഗ്ഗീസ് സാം, മാത്യു, സുധാകരന്‍, ജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.