ചിങ്ങവനം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് വൈ.പി.സി.എ.യ്ക്ക് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. പുതിയ ജനറൽ കമ്മറ്റി ഭാരവാഹിളായി പാ. ബിനു തമ്പി (ജനറൽ പ്രസിഡൻ്റ്, ബ്രദേഴ്സ് രൂഫോസ് കുര്യാക്കോസ്, ജസ്സൺ റ്റി. ജോൺ, ക്ലിഫ് ജോൺസൻ (ജനറൽ വൈസ്. പ്രസിഡൻ്റുമാർ), ബ്രദർ റ്റിപ്ലൺ തോമസ് (ജനറൽ സെക്രട്ടറി), ബ്രദേഴ്സ് നെയ്തൻ തമ്പി, അഭിഷേക് ചാക്കോ (ജനറൽ ജോ. സെക്രട്ടറിമാർ), ബ്രദർ റ്റോണു കെ. ഏബ്രഹാം (ജനറൽ ട്രഷറാർ), ബ്രദേഴ്സ് ബിനായ് റ്റി.സാം, റിങ്കു ഡേവിഡ്, വിപിൻ സാമുവേൽ,ഡാരിയോ ബിജു. ആൽബിൻ ഏബ്രഹാം. ഏനോക്ക് തോമസ് മാത്യു (കമ്മറ്റി അംഗങ്ങൾ) എന്നിവരും സ്റ്റേറ്റ് കമ്മറ്റി ഭാരവാഹികളായി രൂഫോസ് ജോൺ (സ്റ്റേറ്റ് പ്രസിഡന്റ്റ്), ബ്രദേഴ്സ് സിബി കുര്യൻ, ജിബു ജേക്കബ്, പാ. ഷൈജൻ റ്റി.എ (സ്റ്റേറ്റ് വൈസ്. പ്രസിഡൻ്റുമാർ), സജൻ കുമാർ എസ്സ് (സ്‌റ്റേറ്റ് സെക്രട്ടറി), ബ്രദർ സോണി തോമസ്, അർപ്പിത് പ്രിൻസ്, പാ. ജയരാജ് എൻ. ആർ (സ്‌റ്റേറ്റ് ജോ. സെക്രട്ടറിമാർ), ബ്രദർ സഞ്ചു ഏബ്രഹാം (സ്റ്റേറ്റ് ട്രഷറാർ), ബ്രദേഴ്സ് ഫെബിൻ ഏബ്രഹാം, ഷാലു പി.ഷാജൻ, ഹിലാരി ജാക്സൺ, അഭിഷേക്, അശ്വിൻ രാജേഷ്, ഏബേൽ ഷിബു, ജെരമ്യാ പി. എബി. ഏബേൽ പി. തോമസ്, എബി എം. ചാർലി, ഷിജു രാജ്, പാ. അച്ചു എസ്സ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരം, വെള്ളറട, വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന വൈ. പി. സി. എ ജനറൽ ക്യാമ്പിൽ പുതിയ കമ്മറ്റികൾ ചുമതലയേറ്റു.

Comments are closed.