കായംകുളത്ത് ഐപിസി ബഥേൽ ടൗൺ ചർച്ച് കാത്തിരിപ്പ് യോഗം ChristianNews On Sep 27, 2024 70 കായംകുളം : ഐപിസി ബഥേൽ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് കാത്തിരിപ്പ് യോഗം നടക്കും. പാ. ബൈജു കാട്ടാക്കട, പാ. വർഗീസ് ബേബി കായംകുളം എന്നിവർ പ്രസംഗിക്കും. ബിനു എബ്രഹാം ഗാന ശുശ്രുഷ നയിക്കും. പാ. ജോമോൻ തെക്കക്കര നേതൃത്വം നൽകും. 70 Share