വയനാട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മുറ്റത്ത് കൺവെൻഷൻ ChristianNews On Feb 24, 2025 247 വയനാട് : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ചുളിയോട് എൻ ഐ സി ഒ ജിയിൽ 6 -മത് മിഷൻ ഡിപ്പാർട്മെന്റ് മുറ്റത്ത് കൺവെൻഷൻ നടക്കും. പാ. ടിജോ കെ തോമസ് പ്രസംഗിക്കും. 247 Share
Comments are closed.