കുറ്റൂർ ജെറുസലേം ഗോസ്‌പൽ മിനിസ്ട്രി ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര ChristianNews On Feb 24, 2025 194 തിരുവല്ല : കുറ്റൂർ ജെറുസലേം ഗോസ്‌പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 2 ന് കുറിയന്നൂർ, തോണിപ്പുഴ, ചരൽക്കുന്ന് എന്നിവിടങ്ങളിൽ ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര നടക്കും. ക്വയർ ടീം ഗാനങ്ങൾ ആലപിക്കും 194 Share
Comments are closed.