കീഴന്തിയൂർക്കോണം : കീഴന്തിയൂർക്കോണം നൂ ഇൻഡ്യ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 മുതൽ 27 വരെ കീഴന്തിയൂർക്കോണം ചർച്ചിൽ 7 ദിവസ ഉപവാസ പ്രാർത്ഥന നടക്കും.
പാ. സാംരാജ്, പാ. ഫിലിപ്പ്, പാ. ജിനു പുന്നൂസ്, സിസ്റ്റർ അശ്വതി, പാ. ജോഷി, പാ. ഷൈജു, പാ. സിബി കുഞ്ഞുമോൻ, സിസ്റ്റർ സുബി വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പാ. സുജിൻ വെണ്ണിയൂർ ഗാന ശുശ്രുഷ നയിക്കും. പാ. സുരേന്ദ്രൻ നേതൃത്വം നൽകും.

Comments are closed.