മണർകാട് : ഐപിസി അകലകുന്നം ഏരിയയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 5 മുതൽ 8 വരെ മണർകാട് ആവേ മരിയ ഇവന്റ് സെന്ററിൽ കൺവെൻഷൻ നടക്കും.
പാ. കെ. ജെ. തോമസ്, പാ. അജി ആന്റണി, പാ. അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ഗാന ശുശ്രുഷ, വചന ശുശ്രൂഷകൾ, മാസയോഗം, സോദരീ സമാജം സൺഡേ സ്‌കൂൾ പി. വൈ. പി. എ.- സംയുക്ത വാർഷികം, സ്‌നാനം, വിശുദ്ധ ആരാധന, കർത്തൃമേശ എന്നിവ ഉണ്ടായിരിക്കും.

Comments are closed.