ഓൺലൈനിൽ നാഷണൽ പ്രയർ ബാൻഡ് പ്രയർ വാരിയേഴ്സ് മീറ്റ് ChristianNews On May 22, 2025 701 ഡൽഹി : നാഷണൽ പ്രയർ ബാൻഡിന്റെ ആഭിമുഖ്യത്തിൽ മെയ് 24 ശനിയാഴ്ച ഓൺലൈനിൽ പ്രയർ വാരിയേഴ്സ് മീറ്റ് നടക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിങ്ങിൽ റവ. ഫിലിപ്പ് അൻസാരി പ്രസംഗിക്കും. ഇവാ. അനിൽ ഡാനിയേൽ ഗാന ശുശ്രൂഷ നയിക്കും. 701 Share