Official Website

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ മ്യൂസിക്കൽ ഈവനിംഗ്

0 62

യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗ്ലൗസെസ്റ്റർഷെയർ ഒരുക്കുന്ന മ്യൂസിക്കൽ ഈവനിംഗ് നവംബർ 27 ശനിയാഴ്ച 5.30 മുതൽ ആരംഭിക്കും.ശാലോം ബീറ്റ്‌സ് മ്യൂസിക്കൽ ടീം സംഗീത ശുശ്രൂഷയ്ക്ക് നേത്രത്വം നൽകും. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ് ശാരോൻ യു കെ ) മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും.

Comments
Loading...
%d bloggers like this: