ഷാർജ: ബെഥാന്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 23 ഞായറാഴ്ച വൈകിട്ട് 5:30-ന് ഷാർജ വർഷിപ് സെന്റർ ഹാൾ 4 ൽ സംഗീത സായാഹ്നവും വചന ശുശ്രൂഷയും നടക്കും.
സംഗീതജ്ഞരായ പാ. ബിനു ചാരുത, ഇവാ. ജോൺസൻ ഡേവിഡ്, ബ്രദർ ഹരികുമാർ പന്തളം, ബ്രദർ ജോമോൻ കോട്ടയം, ബ്രദർ അബി ബിജു എന്നിവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സാം അടൂർ, +971558702732.

Comments are closed.