തിരുവനന്തപുരം: യുണൈറ്റഡ് പെന്തകോസ്തൽ സീനഡ് കൌൺസിൽ ദേശിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ പ്രക്ഷോഭയാത്ര യൂ പി എസ് ദേശിയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ഡേവിഡ് ശമുവേൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ജോമോൻ മുവാറ്റുപുഴ, വൈസ് പ്രസിഡന്റ് ജോയി കുമളി, ജോയിന്റ് സെക്രട്ടറി എസ് ഏൽ സുനിൽ, പാസ്റ്റർ സുരൻ കാട്ടാകട, ബിജു പുന്നൂസ്, പുന്നൂസ് തൊട്ടുപുഴ, ജിജു ജി സത്യൻ, എന്നിവർ പ്രസംഗിച്ചു.

Comments are closed.