Ultimate magazine theme for WordPress.

കുരങ്ങ് പനി; പ്രതിരോധ നടപടികൾ ശക്തമാക്കി യുഎഇ

കുരങ്ങ് പനിക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കി രോഗം സ്ഥിരീകരിച്ചവർ പൂർണമായും ഭേദപ്പെടുന്നത്​ വരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ മങ്കിപോക്സ് കേസുകൾ കൂടി റിപ്പോർ‌ട്ട് ചെയ്ത സാഹചര്യത്തിൽ ആണ് നടപടി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave A Reply

Your email address will not be published.