Official Website

അസം പ്രളയത്തിൽ നാല് മരണം കൂടി

0 246

ദിസ്പൂർ: അസമിൽ കനത്ത മഴയതാതെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. നവ്ഗാവിലും, ചച്ചാറിലുമായാണ് നാല് പേർ മുങ്ങി മരിച്ചത്. പ്രളയക്കെടുതിയിൽ ഇതുവരെ 36 പേർ മരിച്ചതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Comments
Loading...
%d bloggers like this: