തൃശൂർ: ഇന്ത്യാ മിഷൻ്റെ ആഭിമുഖ്യത്തിൽ മിഷനറി സമ്മേളനം ജൂൺ 12 ഞായറാഴ്ച വൈകിട്ട് 5ന് നെല്ലിക്കുന്ന് ഐപിസി ഇമ്മാനുവേൽ ഹാളിൽ നടക്കും. ഡോ. എബി പി. മാത്യു, ഡോ. ജേക്കബ് മാത്യു എന്നിവർ പ്രസംഗിക്കും. മിഷനറിമാരുടെ അനുഭവസാക്ഷ്യങ്ങളും സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും.
Related Posts