പാസ്റ്റർ എസക്കിയേൽ ജോഷ്വയുടെ മിഷനറി അനുഭവങ്ങൾ ഇന്ന് വൈകീട്ട് 9ന്
എറണാകുളം: ഇന്റർസസേഴ്സ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചയും മിഷനറിമാരെ പരിചയപ്പെടുത്തുന്നു. ഇന്ന് സെപ്റ്റംബർ 20 ഇൻഡ്യൻ സമയം വൈകിട്ട് 9 മുതൽ നടക്കുന്ന സൂം മീറ്റിംഗിൽ അഫ്ഗാനിസ്ഥാൻ, നേപ്പാൾ, നാഗാലാന്റ് തുടങ്ങി വിവിധ ഇടങ്ങളിൽ മിഷനറിയായിരുന്ന പാസ്റ്റർ എസക്കിയേൽ ജോഷ്വ തന്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കും.
മീറ്റിംഗ് ലിങ്ക്
https://us02web.zoom.us/j/86996536659?pwd=VDh2c25pWnluT2lTZ0ZFQ3p3WStOZz09
Meeting ID: 869 9653 6659
Passcode: 171654
കൂടുതൽ വിവരങ്ങൾക്ക് : +91 9744283728 – Pr. Sunny Mathew
