തിരുവനന്തപുരം : തിരുവനന്തപുരം പനവിള എസ്പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വ്യാഴാഴ്ച മിനിസ്റ്ററിങ് ടു മിനിസ്റ്റേഴ്‌സ് എന്ന പേരിൽ കോൺഫ്രൻസ് നടക്കും. റവ. പാപ്പി മത്തായി പ്രസംഗിക്കും. പാ. വി. റ്റി. മാത്യു നേതൃത്വം നൽകും. പാ. ബൈജു പാപ്പച്ചൻ & ടീം ഗാന ശുശ്രുഷ നയിക്കും. പാ. ബിൽ ബ്രൈറ്റ് കോഓർഡിനേറ്റർ ആയിരിക്കും.
