Ultimate magazine theme for WordPress.

വയനാട്ടിൽ എ.എം.ഒ.എസ്. വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു

പണയംബം : എജിഎം പൂർവ്വവിദ്യാർത്ഥി സംഘടനയായ എഎംഒഎസിന്റെ ആഭിമുഖ്യത്തിൽ അഗപ്പെ ഗോസ്പൽ മിഷൻ പണയംബം സഭയിൽ വസ്ത്രവിതരണവും ഗാനസന്ധ്യയും നടന്നു.

പാ. സജിമോൻ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ഇടക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. പാ. അനൂപ് രെത്ന പ്രസംഗിച്ചു. എഎംഒഎസ് മ്യൂസിക് ടീം ഗാന ശുശ്രുഷ നയിച്ചു. 200ലധികം പേർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു.

Sharjah city AG

Comments are closed.