നേപ്പാളിൽ നേരിയ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.0 തീവ്രത
കാഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് നേരിയ ഭൂചലനം രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ (എൻ സി എസ്) റിപ്പോർട്ട് അനുസരിച്ച് റിക്ടർ സ്കെയിലിൽ 3.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

Comments are closed.