കൊട്ടാരക്കര: നെല്ലിക്കുന്നം – കോരുതുവിള തുണ്ടിൽ വീട്ടിൽ (പനച്ചവിള ) ഏലിക്കുട്ടി (74 ) നിത്യതയിൽ. സംസ്കാരം നാളെ (വ്യാഴം) ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്ലാപ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. പരേത ഓടനാവട്ടം കുളക്കോട്ടു കുടുബാംഗമാണ്.
ഭർത്താവ് പരേതനായ തങ്കച്ചൻ. മക്കൾ ഷീല, ഷേർളി, ഷിബു.
മരുമക്കൾ കുഞ്ഞുമോൻ, രാജു, ഷേർളി.

Comments are closed.