Ultimate magazine theme for WordPress.

ചേപ്പാട് മാർത്തോമ്മാ യുവജനസഖ്യം ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ്

ചേപ്പാട് :  മാർത്തോമ്മാ യുവജനസഖ്യം ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ഒക്ടോ. 6 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ഹരിപ്പാട് സെന്റ് തോമസ് ഓർത്തഡോക്സ് മിഷൻ സെൻററിൽ നടക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി 10,000 രൂപയും ര Rs.6,000/-, Rs.4,000/- എന്നീ ക്രമത്തിൽ സമ്മാനങ്ങളും ട്രോഫികളും സമ്മാനിക്കും.

ജിജു ഉമ്മൻ വർഗിസ് നേതൃത്വം നൽകും ടെക്നിക്കൽ ടീം, ജൂറി ടീം, തുടങ്ങി വിവിധ കമ്മറ്റികളാണ് പരിപാടി നയിക്കുന്നത്. കേരളത്തിലെ വിവിധ ക്രൈസ്തവ ഇടവകകളിൽ നിന്നുള്ള 21 ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

Sharjah city AG

Comments are closed.