Official Website

മാർട്ടിൻ വർഗീൻ്റെ പിതാവ് വി. സി. വർഗീസ് നിത്യതയിൽ

0 273

പെരുമ്പാവൂർ: ഐപിസി കുറവിലങ്ങാട് കോതനല്ലൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാർട്ടിൻ വർഗീസിൻ്റെ പിതാവ് പെരുമ്പാവൂർ വേങ്ങൂർ വടക്കൻ വീട്ടിൽ സുവിശേഷകൻ വി. സി. വർഗീസ്(71) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഒക്ടോബർ 27 രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരുമ്പാവൂർ കാരിയേരി പെന്തെക്കോസ്ത് സെമിത്തേരിയിൽ.

മൃതദേഹം ഒക്ടോബർ 26 ഉച്ചയ്ക്ക് 1 മുതൽ 2.30 വരെ ഐപിസി മല്ലപ്പള്ളി പുന്നവേലി സഭയിലും വൈകിട്ട് 3.30 മുതൽ 4 :30 വരെ ഐപിസി കുറവിലങ്ങാട് കോതനല്ലൂർ സഭയിലും പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: മേഴ്സി വർഗീസ്. മകൻ: പാസ്റ്റർ ജേക്കബ് വർഗീസ് (ഐപിസി പുന്നവേലി സെൻ്റർ). മരുമക്കൾ: ഹണിമോൾ, റിജമോൾ

Comments
Loading...
%d bloggers like this: