Ultimate magazine theme for WordPress.

കവിയൂരിൽ പ്രവർത്തന ഉദ്‌ഘാടനം നടന്നു

കവിയൂർ : മാർത്തോമ്മാ വലിയ പള്ളി യുവജനസഖ്യം കവിയൂർ സെന്ററിന്റെ നേതൃത്ത്വത്തിൽ ചർച്ച് ഹാളിൽ പ്രവർത്തന ഉദ്‌ഘാടനം നടന്നു. റവ വര്ഗീസ് ചെറിയാൻ നേതൃത്വം നൽകി, റവ ജിജി വർഗീസ് ഉദ്‌ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.