പൂവത്തൂർ : ജീസസ് ഗ്രേറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പൂവത്തൂരിൽ ചർച്ച് പ്രതിഷ്ഠയും മാസയോഗവും നടന്നു. പാ ചാക്കോ വർഗീസ് ഉദ്‌ഘാടനം നിർവഹിച്ചു, പാ ഷെല്ലിവൽസ് സങ്കീർത്തനം പ്രബോധിപ്പിച്ചു, ചർച്ച് സെക്രട്ടറി സ്വാഗതം അറിയിച്ചു, പാ വി കെ സുനിൽ നേതൃത്വം നൽകി

Comments are closed.