Ultimate magazine theme for WordPress.

മാ​ർ തോ​മ​സ് ത​റ​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യി

കോ​ട്ട​യം : മാ​ർ തോ​മ​സ് ത​റ​യി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പാ​യി നി​യ​മി​ത​നാ​യി. കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ന്നു​വ​രു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ലാണ് തെ​ര​ഞ്ഞെ​ടു​പ്പ് നടന്നത്. ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം 75 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് പു​തി​യ നി​യ​മ​നം.

Sharjah city AG