യുകെ : മാഞ്ചസ്റ്റർ മഹനിയം ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 മുതൽ 20 വരെ സ്റ്റോക്പോർട്ട് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ 19 മത് മാഞ്ചസ്റ്റർ കൺവെൻഷൻ നടക്കും.
പാ. ബിജു ചെറിയാൻ ഉദ്‌ഘാടനം നിർവഹിക്കും. പാ. സുരേഷ് ബാബു മുഖ്യ സന്ദേശം നൽകും. പാ. ലോർഡ്‌സൺ ആൻ്റണിയും മഹനിയം സഭ കൊയറും ചേർന്ന് ഗാന ശുശ്രുഷ നയിക്കും. മഹനിയം മാഞ്ചസ്റ്റർ, ടെൽഫോർഡ്, കീതലി, ക്രൂ, പ്രെസ്റ്റൻ, ബോൾട്ടൻ, ഷൂസ്‌ബറി, ബർൺലി, ബ്രാഡ്ഫോർഡ്, ലഡ്‌ലോ, ഹെരിഫോർഡ് എന്നീ സഭകൾ കൺവൻഷന് നേതൃത്വം നൽകും.

Comments are closed.