Ultimate magazine theme for WordPress.

ഇസ്രയേലിനെ ശക്തിപ്പെടുത്താനൊരുങ്ങി അമേരിക്ക

വാഷിംഗ്‌ടൺ : ഇസ്രയേലിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് സൈനികരെയും മിസൈൽ പ്രതിരോധ സംവിധാനവും അയക്കുമെന്ന് അമേരിക്ക. ഇറാനും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ തീരുമാനം.

ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രായേലിനുനേരെ 180 ലധികം മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. അതിനുശേഷം ഇറാനെതിരായ പ്രതികാരത്തിനൊരുങ്ങുന്ന ‘ഇസ്രായേലിന് പ്രതിരോധമൊരുക്കാൻ’ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു.

Sharjah city AG

Comments are closed.